App Logo

No.1 PSC Learning App

1M+ Downloads
ഒരു ബോക്സിന്10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുണ്ട്. 15 m^3 വ്യാപ്തമുള്ള എത്ര ക്യൂബുകൾ (ഘനങ്ങൾ) ബോക്സിൽ ഉൾക്കൊള്ളിക്കാൻ കഴിയും?

A16

B10

C14

D12

Answer:

A. 16

Read Explanation:

ഒരു ചതുരസ്തംഭത്തിന്റ വ്യാപ്തം = നീളം × വീതി × ഉയരം ഒരു ഘനത്തിന്റെ വ്യാപ്തം = (വശം)^3 ബോക്സിന്റെ വ്യാപ്തം = 10 × 6 × 4 = 240 ചെറിയ ഘനത്തിന്റെ വ്യാപ്തം = 15 ∴ ബോക്സിൽ ഉൾപ്പെടുത്താവുന്ന ചെറിയ ഘനങ്ങളുടെ എണ്ണം = 240/15 = 16


Related Questions:

The breadth of a rectangular hall is three-fourth of its length. If the area of the floor is 768 sq. m., then the difference between the length and breadth of the hall is:
ഒരു മുറിയുടെ നാല് ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് 750 രൂപയാണ് ചിലവ്. ഈ മുറിയുടെ ഇരട്ടി നീളവും വീതിയും മൂന്നിരട്ടി ഉയരവും ഉള്ള മറ്റൊരു റൂം പെയിൻറ് ചെയ്യുന്നതിന് ചെലവാകുന്ന തുക എത്ര?
8x10x12 സെ.മീ. അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 2 സെ.മീ. വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
Find the exterior angle of an regular Nunogon?