Challenger App

No.1 PSC Learning App

1M+ Downloads
ഒരു മനുഷ്യൻ 24 മീറ്റർ പടിഞ്ഞാറോട്ടും പിന്നീട് 10 മീറ്റർ വടക്കോട്ടും പോകുന്നു. അപ്പോൾ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അവന്റെ ദൂരം എത്ര?

A26 m

B28 m

C34 m

D17 m

Answer:

A. 26 m

Read Explanation:

സർട്ടിങ് പോയിന്റും അയാൾ ഇപ്പോൾ നിൽക്കുന്ന സ്ഥാനവും തമ്മിൽ യോജിപ്പിച്ചാൽ ഒരു ത്രികോണം ലഭിക്കും സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ദൂരം = √(24²+10²) = 26 m


Related Questions:

Sunny is facing East. After that, he turns 45° clockwise and then 135° anticlockwise. In which direction is he facing now?
ഒരാൾ 12 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്തുനിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെ നിന്നും നേരെഇടത്തോട്ട് 40 കി.മീ -ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A -യിൽനിന്നും ഇപ്പോൾ ആയാൾ എത്ര അകലെയാണ്?.
ഗീത 15 കി.മീ. കിഴക്കോട്ട് നടന്ന് 10 കി.മീ.തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 കി.മീ. കിഴക്കോട്ട് നടന്നതിനുശേഷം 10 കി.മീ.വടക്കോട്ട് നടന്നു. തുടങ്ങിയിടത്തുനിന്ന് ഗീത എത്ര അകലെ? ഏത് ദിശയിൽ?
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 4 കി. മീ. നടക്കുന്നു.വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത് ?