ഒരു മനുഷ്യൻ 36 ലിറ്റർ പാലിന് 8 ലിറ്റർ വെള്ളം എന്ന രീതിയിൽ കൂട്ടിക്കലർത്തി. എങ്കിൽ, വെള്ളത്തിന്റെയും പാലിൻ്റെയും അംശബന്ധം എത്ര?A9:2B2:9C3:4D4:3Answer: B. 2:9 Read Explanation: ഇവിടെ വെള്ളത്തിൻ്റെയും പാലിൻ്റെയും അംശബന്ധ മാണ് വേണ്ടത്. അതുകൊണ്ട് ആദ്യം വെള്ളത്തിന്റെ അളവ് എഴുതണം. വെള്ളം : പാൽ = 8 : 36 = 2 : 9Read more in App