ഒരു മനുഷ്യൻ ഒരു സംഖ്യയെ 5/8-ന് പകരം 8/5 കൊണ്ട് ഗുണിച്ചാൽ, കണക്കുകൂട്ടലിലെ പിശക് ശതമാനം എന്താണ്?
A62.5%
B125%
C156%
D80%
Answer:
C. 156%
Read Explanation:
സംഖ്യ X ആയാൽ
യഥാർത്ഥ ക്രിയ = 5X/8
തെറ്റായി ചെയ്ത ക്രിയ = 8X/5
പിശക് = 8X/5 - 5X/8
= 39X/40
പിശക് ശതമാനം = (39X/40)/(5X/8) × 100
= 39X/40 × 8/5X × 100
= 39/25 × 100
= 156%