Challenger App

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവ് എന്ത് പേരിൽ അറിയപ്പെടുന്നു?

Aഒപ്റ്റിക്കൽ ഡെൻസിറ്റി

Bഒപ്റ്റിക്കൽ റിഫ്ലക്ഷൻ

Cഒപ്റ്റിക്കൽ ലയേഴ്സ്

Dഇവയൊന്നുമല്ല

Answer:

A. ഒപ്റ്റിക്കൽ ഡെൻസിറ്റി

Read Explanation:

  • ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവാണ് ഒപ്റ്റിക്കൽ ഡെൻസിറ്റി.

  • ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത കുറവായിരിക്കും.


Related Questions:

ഒരു ലൈറ്റ് സെൻസിറ്റീവ് മെറ്റീരിയലിൽ (ഉദാഹരണത്തിന്, ഫിലിം അല്ലെങ്കിൽ ഡിജിറ്റൽ സെൻസർ) പ്രകാശത്തിന്റെ 'എക്സ്പോഷർ' (Exposure) എന്നത് പതിക്കുന്ന പ്രകാശത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു. ഈ എക്സ്പോഷറിലെ 'നോയിസ്' (Noise) ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ വിതരണമാണ് കാണിക്കുന്നത്?
ന്യൂട്ടന്റെ വർണപ്പമ്പരം വേഗത്തിൽ കറക്കുമ്പോൾ ഏതു നിറത്തിൽ കാണപ്പെടുന്നു?
മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?
ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.
50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.