ഒരു മാധ്യമത്തിലെ താപനില (Temperature) കൂടുമ്പോൾ ശബ്ദത്തിന്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?Aകുറയുന്നുBമാറ്റമില്ലCകൂടുന്നുDചുരുങ്ങുന്നുAnswer: C. കൂടുന്നു Read Explanation: താപനില കൂടുമ്പോൾ മാധ്യമത്തിലെ കണികകളുടെ ചലനം വർദ്ധിക്കുകയും അത് ശബ്ദം പ്രേഷണം ചെയ്യുന്ന വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. Read more in App