ഒരു മാധ്യമത്തെ അപേക്ഷിച്ച് മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ-----------------എന്ന് വിളിക്കുന്നു.
Aആപേക്ഷിക അപവർത്തനാങ്കം
Bഅപവർത്തനം
Cഅപവർത്തനാങ്കം
Dഇതൊന്നുമല്ല
Aആപേക്ഷിക അപവർത്തനാങ്കം
Bഅപവർത്തനം
Cഅപവർത്തനാങ്കം
Dഇതൊന്നുമല്ല
Related Questions:
10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം