App Logo

No.1 PSC Learning App

1M+ Downloads
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു

Aനോർമൽ

Bt- സാംഖ്യജം

Cകൈ-വർഗ്ഗ സാംഖ്യജം

DF സാംഖ്യജം

Answer:

C. കൈ-വർഗ്ഗ സാംഖ്യജം

Read Explanation:

ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം = കൈ-വർഗ്ഗ സാംഖ്യജം


Related Questions:

ബെർണോലി വിതരണത്തിന്റെ വ്യതിയാനം =
മൂന്നു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കാവുന്ന തലയുടെ എണ്ണത്തിന്റെ (ഒരേ നാണയം മൂന്നു തവണ എറിയുന്നതായാലും മതി) ഗണിത പ്രദീക്ഷ കണക്കാക്കുക.
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
Each element of a sample space is called
A bag contains 5 red balls and some blue balls. If the probability of drawing a blue ball is double that of a red ball. Determine the number of blue balls in the bag?