ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?A25B30C35D20Answer: B. 30 Read Explanation: ഒരു വസ്തുവിന്റെ തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരുവശത്തേക്കും ചലിക്കുന്നതാണ് ദോലനം. ഒരു ദോലനത്തിന് ആവശ്യമായ സമയം 2 s ആണ്. Read more in App