Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---

Aവേർതിരിക്കൽ

Bബാഷ്പീകരണം

Cതെളിയൂറ്റൽ

Dവിലമ്പൽ

Answer:

C. തെളിയൂറ്റൽ

Read Explanation:

ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ. ഉദാ:- മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത്.


Related Questions:

ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ _____ എന്ന് വിളിക്കുന്നു .
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.
മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?
മണലും ചരലും വേർതിരിക്കുന്ന രീതി ഏതാണ് ?