Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :

Aശുദ്ധ മിശ്രിതം

Bഏകാത്മക മിശ്രിതം

Cഭിന്നാത്മക മിശ്രിതം

Dഇതൊന്നുമല്ല

Answer:

C. ഭിന്നാത്മക മിശ്രിതം

Read Explanation:

Note:

  • ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് - ഏകാത്മക മിശ്രിതം (Homogenous Mixture)

 

  • ഒരു മിശ്രിതത്തിൽ  വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം  കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് - ഭിന്നാത്മക മിശ്രിതം (Heterogenous Mixture)

Related Questions:

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ -----നിർമിതമാണ്.
കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
മണലും വെള്ളവും കലർന്ന മിശ്രിതത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കാൻ മണലിന്റെ എന്ത് പ്രത്യേകതയാണ് സഹായിച്ചത്?
മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?