Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാം അളവിൽ എടുത്താൽ അതിനെ എന്തു വിളിക്കാം?

Aഒരു ഗ്രാം തന്മാത്ര

Bഒരു ഗ്രാം അറ്റോമിക മാസ്

Cഒരു ഗ്രാം മോൾ

Dഒരു ഗ്രാം സംയുക്തം

Answer:

B. ഒരു ഗ്രാം അറ്റോമിക മാസ്

Read Explanation:

  • ഒരു മൂലകത്തിന്റെ അറ്റോമികമാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഒരു ഗ്രാം അറ്റോമിക മാസ് (1 GAM) എന്നു വിളിക്കുന്നു. ഇതിനെ ഒരു ഗ്രാം ആറ്റം എന്നും ചുരുക്കി വിളിക്കാം.


Related Questions:

ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം
താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -
32 ഗ്രാം ഓക്സിജൻ എത്ര GMM ആണ്?
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
18 ഗ്രാം ജലത്തിൽ എത്ര H₂O തന്മാത്രകളുണ്ട്?