ഒരു മേഖലയിലെ വൈവിധ്യത്തിന്റെയും അവിടുത്തെ പ്രാദേശിക വൈവിധ്യത്തിൻ്റെയും അനുപാതം അറിയപ്പെടുന്ന പേര് ?Aഗാമാ വൈവിധ്യംBബീറ്റാ വൈവിധ്യംCഎപ്സിലോൺ വൈവിധ്യംDഇവയൊന്നുമല്ലAnswer: B. ബീറ്റാ വൈവിധ്യം Read Explanation: ബീറ്റാ വൈവിധ്യം (Beta diversity) ഒരു മേഖലയിലെ വൈവിധ്യത്തിന്റെയും അവിടുത്തെ പ്രാദേശിക വൈവിധ്യത്തിൻ്റെയും അനുപാതം (ratio between regional and local species diversity) Read more in App