App Logo

No.1 PSC Learning App

1M+ Downloads
ഒരു മോണിറ്ററിന് ഒരേസമയം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നിറത്തിന്റെ തിളക്കത്തിന്റെയും ഏറ്റവും ഇരുണ്ട നിറത്തിന്റെ തിളക്കത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?

Aആസ്പെക്റ്റ് റേഷ്യോ

Bകോൺട്രാസ്റ്റ് റേഷ്യോ

Cറീഫ്രഷ് റേറ്റ്

Dറെസല്യൂഷൻ

Answer:

B. കോൺട്രാസ്റ്റ് റേഷ്യോ

Read Explanation:

കോൺട്രാസ്റ്റ് റേഷ്യോ (CR) 

  • ഒരു മോണിറ്ററിന് ഒരേസമയം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നിറത്തിന്റെ തിളക്കത്തിന്റെയും (Luminescence) ഏറ്റവും ഇരുണ്ട നിറത്തിന്റെ തിളക്കത്തിന്റെയും അനുപാതം കോൺട്രാസ്റ്റ് റേഷ്യോ എന്നറിയപ്പെടുന്നു.
  • ഒരു മോണിറ്ററിന്റെ കോൺട്രാസ്റ്റ് റേഷ്യോ വർദ്ധിക്കുംതോറും അതിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ഗുണമേന്മയും കൂടുതലായിരിക്കും

Related Questions:

In which printer heated pins are used to print characters?
കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത് ?
The main circuit board in a computer is .....
A 'character encoding system' used in IBM mainframes
മൊബൈൽ സേവന ദാതാക്കളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ആവശ്യപ്പെടാൻ അനുവദിക്കുന്ന CrPC വകുപ്പുകൾ