Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ നിലവിൽ വന്ന നികുതിയേത് ?

Aആദായ നികുതി

Bജി.എസ്.ടി

Cകോർപറേറ്റ് നികുതി

Dവാറ്റ് (വാല്യൂ ആഡഡ് ടാക്സ്)

Answer:

B. ജി.എസ്.ടി


Related Questions:

ഇന്ത്യയിൽ സാമ്പത്തിക വർഷം ഏത് ?
പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ കുറിച്ച് പ്രതി പാദിക്കുന്ന ശാസ്ത്രശാഖ ഏത് ?
ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

1.കോര്‍പ്പറേറ്റ് നികുതി

2.വ്യക്തിഗത ആദായ നികുതി.

3.എസ്.ജി.എസ്.ടി.

4. ഭൂനികുതി

ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമെന്ത് ?