ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നത് എന്ത് എന്നറിയപ്പെടുന്നു ?
Aഉദാരവൽക്കരണം
Bആഗോളവൽക്കരണം
Cസ്വകാര്യവൽക്കരണം
Dഇതൊന്നുമല്ല
Aഉദാരവൽക്കരണം
Bആഗോളവൽക്കരണം
Cസ്വകാര്യവൽക്കരണം
Dഇതൊന്നുമല്ല
Related Questions:
നാഷണലൈസ്ഡ് ബാങ്കുകൾ ഏതെല്ലാം?
എ.ബാങ്ക് ഓഫ് ബറോഡ
ബി.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
സി.പഞ്ചാബ് നാഷണൽ ബാങ്ക്
ഡി.ആന്ധ്ര ബാങ്ക്