App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പാണാത്മക മൂല്യമാണ് ?

Aദേശീയ വരുമാനം

Bമൊത്ത ദേശീയ ഉൽപ്പന്നം

Cമൊത്ത ആഭ്യന്തര ഉൽപ്പന്നം

Dഇതൊന്നുമല്ല

Answer:

C. മൊത്ത ആഭ്യന്തര ഉൽപ്പന്നം

Read Explanation:

  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.
  • വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.

Related Questions:

ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?
ഫാക്റ്റർ ചെലവിൽ ജിഡിപി ഇതിന് തുല്യമാണ് :
Which sector contributes the most to India's GDP?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2023 - 24 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം എത്ര ശതമാനം വളർച്ചയാണ് നേടുക ?
Which sector contributed the maximum to GDP at the time of Independence?