App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ?

Aസാമ്പത്തിക രേഖ

Bദാരിദ്രരേഖ

Cമൾട്ടി ഡിമെൻഷനൽ പൊവർട്ടി ഇൻഡക്സ്

Dഇവയൊന്നുമല്ല

Answer:

B. ദാരിദ്രരേഖ

Read Explanation:

ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും ദരിദ്രർ അല്ലാത്തവർ എന്നും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് ദാരിദ്രരേഖ. ഇതിൻറ്റെ അടിസ്ഥാനത്തിൽ ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവർ ഉൾപ്പെടുന്ന വിഭാഗത്തെ APL (Above Poverty Line) എന്നും താഴെയുള്ളവർ ഉൾപ്പെടുന്ന വിഭാഗത്തെ BPL (Below Poverty Line) എന്നും തരംതിരിച്ചിരിക്കുന്നു.


Related Questions:

Which of the following is not considered as a social indicator of poverty?
ഇന്ത്യയിൽ ദാരിദ്ര നിർണയവുമായി ബന്ധപ്പെട്ടുള്ള കമ്മീഷൻ :
ദാരിദ്ര്യം നിർണയിക്കുന്നതിനായി നഗരമേഖലയിൽ ഒരുമാസത്തെ വരുമാനം എത്ര രൂപയായി ആണ് നിർണയിച്ചിരിക്കുന്നത് ?
Despite increased food production, poverty persists in India due to
ഹെഡ് കൗണ്ട് അനുപാതം ___________ എന്നതിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.