App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ ആഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഗതികോർജം ?

Aത്രഷോൾഡ് എനർജി

Bഡാർക്ക് എനർജി

Cകെമിക്കൽ എനർജി

Dഇതൊന്നുമല്ല

Answer:

A. ത്രഷോൾഡ് എനർജി

Read Explanation:

  • അഭികാരകങ്ങൾ - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ 

  • ഉൽപ്പന്നങ്ങൾ - രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ 

  • ത്രഷോൾഡ് എനർജി - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം
     
  • താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറവായിരിക്കും 

  • ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറഞ്ഞാൽ പുരോ -പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് കുറയും 

Related Questions:

പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് തുല്യമായാൽ സംഭവിക്കുന്നത് ?
അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?
ഹേബർ പ്രക്രിയയിൽ സ്ഥിരമായി നിലനിർത്തുന്ന താപനില?
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം :
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?