App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ ഒരു അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ ___________ എന്ന് പറയുന്നു .

Aദ്വി തന്മാത്രീയം (Bimolecular)

Bഏകത ന്മാത്രീയം (Unimolecular)

Cത്രി തന്മാത്രീയം (Trimolecular)

Dബഹു തന്മാത്രീയം (Multimolecular)

Answer:

B. ഏകത ന്മാത്രീയം (Unimolecular)

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ ഒരു അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ ഏകത ന്മാത്രീയം (Unimolecular) എന്നു പറയാം.

  • image.png

Related Questions:

Which of the following does not disturb the equilibrium point ?
വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?
Water acts as a reactant in
സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി --- നിർമിക്കുന്നത് :
സെക്കന്റ് ലോ ഓഫ് തെർമോഡൈനാമിക്സ് എന്തുമായി ബന്ധപെട്ടിരിക്കുന്നു ?