App Logo

No.1 PSC Learning App

1M+ Downloads
ഒരു രൂപക് ഒരു മാസം ഒരു പൈസ എന്ന നിരക്കിൽ 1500 രൂപക്ക് 2 വർഷത്തേക്കുള്ള സാധരണ പലിശ എത്ര?

A12

B1530

C1860

D360

Answer:

D. 360

Read Explanation:

ഒരു രൂപക് ഒരു മാസം ഒരു പൈസ എന്ന നിരക്കിൽ പലിശ നിരക് = 100 paisa യ്ക്ക് ഒരു paisa പലിശ I = PNR/100 1 = 100×1/12 × R R = 12/100 = 12% ഒരു രൂപക് ഒരു മാസം ഒരു പൈസ എന്ന നിരക്കിൽ 1500 രൂപക്ക് 2 വർഷത്തേക്കു ഉള്ള സാധരണ പലിശ = 1500 × 2 × 12/100 = 360


Related Questions:

A sum of money becomes its double in 20 years. Find the annual rate of simple interest:
A certain sum amounts to Rs. 38250 in 5 years and Rs. 34000 in 4 years. The rate of interest is ____ . The Simple Interest calculated on same amount and same rate for 3 years is Rs. ____ .
Gokul took a certain amount as a loan from a bank at the rate of 8% simple interest per annum and gave the same amount to Alok as a loan at the rate of 12% simple interest per annum. If at the end of 12 years, he made a profit of Rs. 480 in the deal, what was the original amount?

The simple interest on a sum of money is 225\frac{2}{25} of the principal, and the number of years is equal to 2 times the rate percent per annum. Find the rate percent.2.5%

8 % നിരക്കിൽ 30000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?