App Logo

No.1 PSC Learning App

1M+ Downloads
ഒരു ലംബകത്തിന്‍റെ രണ്ട് സമാന്തര വശങ്ങളുടെ നീളങ്ങള്‍ 19 മീറ്റര്‍, 23 മീറ്റര്‍ എന്നിങ്ങനെയാണ്. അതിന്റെ ഉയരം 17 മീറ്റര്‍ ആണെങ്കില്‍, ലംബകത്തിന്‍റെ പരപ്പളവ്‌ എത്ര?

A357

B338

C395

D340

Answer:

A. 357

Read Explanation:

ലംബകത്തിന്‍റെ പരപ്പളവ്‌ = (1/2) × (സമാന്തര വശങ്ങളുടെ ആകെത്തുക) × ഉയരം ലംബകത്തിന്‍റെ പരപ്പളവ്‌ = (1/2) × (19 + 23) × 17 ലംബകത്തിന്‍റെ പരപ്പളവ്‌ = 357


Related Questions:

ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?
1 മീറ്റർ നീളവും ½ മീറ്റർ വീതിയും ½ മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ ജലം സംഭരിക്കാൻ കഴിയും?
200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?
In a rectangle length is greater than its breadth by 4 cm. Its perimeter is 20 cm. Then what is its area ?

തന്നിരിക്കുന്ന ചിത്രവുമായി ബന്ധമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക ?