ഒരു ലിംഗ കോശം ദ്വിപ്ലോയിഡ് ആകുമ്പോൾ, താഴെ പറയുന്നതിൽ ഏത് അവസ്ഥയുണ്ടാകുന്നു ?
Aമോണോപ്ലോയിഡ്
Bദ്വിപ്ലോയിഡ്
Cപോളിപ്ലോയിഡ്
Dഅന്യൂപ്ലോയിഡ്
Answer:
C. പോളിപ്ലോയിഡ്
Read Explanation:
Diploid: A cell that has two copies of each chromosome, or two copies of each gene.
Haploid: A cell that has half the normal number of chromosomes.
സാധാരണയായി ലിംഗ കോശങ്ങൾ ഹാപ്ലോയിഡു ആണ് .എന്നാൽ ലിംഗ കോശങ്ങൾ ദ്വിപ്ലോയിഡ് ആകുമ്പോൾ പോളിപ്ലോയ്‌ഡി ഉണ്ടാകുന്നു