ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?Aഇരുമ്പ്, ഓട്Bലെഡ്, ആൻറ്റിമണിCസിങ്ക്, വനേഡിയംDടിൻ, കൊബാൾട്ട്Answer: B. ലെഡ്, ആൻറ്റിമണി Read Explanation: • ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് റബറിൻറെ ഒരു രൂപമായ എബണൈറ്റ് ആണ്Read more in App