Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലെൻസിനെ വായുവിൽ നിന്നും ജലത്തിൽ മുക്കി വച്ചാൽ അതിന്റെ ഫോക്കസ് ദൂരം

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കില്ല

Dപൂജ്യമാകും

Answer:

A. കൂടുന്നു

Read Explanation:

  • ഒരു ലെൻസിനെ വായുവിൽ നിന്നും ജലത്തിൽ മുക്കി വച്ചാൽ അതിന്റെ ഫോക്കസ് ദൂരം കൂടും 


Related Questions:

ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –
10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
സമതല തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
വിശ്ലേഷണ ശേഷിയും വിശ്ലേഷണ പരിധിയും തമ്മിലുള്ള ബന്ധം എന്ത് ?
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് പ്രകാശം പുറത്തുവരുന്നത് എങ്ങനെയായിരിക്കും?