App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്?

Ap=1/fp = 1/f

Bp = f

Cp=f/2p = f/2

Dp = 2f

Answer:

p=1/fp = 1/f

Read Explanation:

ലെൻസിന്റെ പവറും, ഫോക്കൽ ലെങ്തും:

         ഒരു ലെൻസിന്റെ ശക്തിയും (P), ഫോക്കൽ ലെങ്ത് (f) ഉം ചുവടെ പറയുന്ന സമവാക്യത്താൽ ബന്ധപ്പെട്ടിരിക്കുന്നു

P = 1/f 

        ഒരു ലെൻസിന്റെ ശക്തി അതിന്റെ ഫോക്കൽ ലെങ്തിന് വിപരീത അനുപാതത്തിലാണ്.


Related Questions:

ധ്രുവീകരിക്കപ്പെട്ട സൺഗ്ലാസുകൾ (Polarized Sunglasses) റോഡിലെയും വെള്ളത്തിലെയും തിളക്കം (Glare) കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയാണ്?
ജലത്തിന്റെ കംപ്രസബിലിറ്റി 50 × 10(-⁶) / അറ്റ്മോസ്ഫിയർ ആണ്. എങ്കിൽ ജലത്തിന്റെ ബൾക്ക് മോഡുലസ് എത്ര ആയിരിക്കും?
ഒരു കറങ്ങുന്ന ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്താൽ, അത് കുറച്ചു സമയത്തിനു ശേഷം നിൽക്കുന്നു. ഇതിന് കാരണം എന്താണ്?
പ്രകാശത്തിന്റെ ധ്രുവീകരണം ഒരു 'പ്രകാശം' മാത്രമുള്ള (Light-only) പ്രതിഭാസമാണോ?
ഒരു ലോജിക് ഗേറ്റിന്റെ ട്രൂത്ത് ടേബിളിൽ, 2 ഇൻപുട്ടുകളുള്ള ഒരു ഗേറ്റിന് എത്ര വരികൾ (rows) ഉണ്ടാകും?