Challenger App

No.1 PSC Learning App

1M+ Downloads
ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:

Aവ്യാപനം

Bപൂർണ്ണാന്തരിക പ്രതിഫലനം

Cവിഭംഗനം

Dപ്രതിഫലനം

Answer:

B. പൂർണ്ണാന്തരിക പ്രതിഫലനം

Read Explanation:

  • പ്രകൃതിയിലെ ഏറ്റവും കഠിനമായ പദാർത്ഥമാണ് വജ്രം വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട്.

  • ഒരു വജ്രത്തിന്റെ തിളക്കം/പ്രഭയ്ക്ക് കാരണം പൂർണ്ണ ആന്തരിക പ്രതിഫലനവും തുടർന്ന്, പ്രകാശരശ്മികളെ പുറത്തേക്ക് പോകാൻ കഴിയാത്തവിധം തടഞ്ഞുനിർത്തുന്നത് മൂലമാണ്.


Related Questions:

ആകാശം നീലനിറത്തിൽ കാണുവാനുള്ള കാരണം?
Study of light
What is the relation between the radius of curvature and the focal length of a mirror?
ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.
2D പവർ ഉള്ള ഒരു ലെൻസിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക?