ഒരു വരിയിലെ കുട്ടികളിൽ ബിന്ദുവിന്റെ സ്ഥാനം ഇടത്തു നിന്ന് ഒൻപതാണ്.ദാസ് വലത്തു നിന്ന് പത്താമതും. ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ ബിന്ദു ഇടത്ത് നിന്നു പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട്?
A23
B24
C25
D26
A23
B24
C25
D26
Related Questions:
ഒരു ചോദ്യവും (I), (II), (III) എന്നിങ്ങനെ അക്കമിട്ട മൂന്ന് പ്രസ്താവനകളും നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) പര്യാപ്തമാണെന്ന് നിങ്ങൾ തീരുമാനിക്കണം.
ചോദ്യം:
A, B, C, D, E എന്നിവയിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ ആരാണ്?
പ്രസ്താവനകൾ:
I. A, E-യെക്കാൾ ഉയരമുള്ളതാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്.
II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്.
III. D യ്ക്ക് C യേക്കാൾ ഉയരവും A യ്ക്ക് B യേക്കാൾ ഉയരവും ഉണ്ട്.