Challenger App

No.1 PSC Learning App

1M+ Downloads
ഒരു വരിയിലെ കുട്ടികളിൽ "വാസു"വിന്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. "സാബു" വലത്തു നിന്ന് ഒൻപതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ "വാസു" ഇടത്ത് നിന്നു പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?

A23

B31

C27

D28

Answer:

A. 23

Read Explanation:

സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു" ഇടത്ത് നിന്നു പതിനഞ്ചാമതാകുന്നു . ഇടത്തുനിന്നും വാസുവിന്റെ സ്ഥാനം=15 വലത്തുനിന്ന് വാസുവിന്റെ സ്ഥാനം=9 Total =(15+9)-1=23 (Total=m+n-1)


Related Questions:

1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?
Each of A, B, C, D, E and F has an exam on a different day of a week starting from Monday and ending on Sunday of the same week. Thursday is the only gap day on which no exam is held. E's exam is on Saturday. The exams of A and F are separated by one day that is the gap day. D's exam is immediately before F but is immediately after C. B's exam is on Sunday. On which day is D's exam held?
ഒരു വരിയിൽ ദീപക് ഇടത്ത് നിന്ന് 7-ാമതാണ്. മധു വലത്തു നിന്നും 12-ാമനാണ്. ഇവർ പരസ്പരം സ്ഥാനം മാറിയിരുന്നാൽ ദീപക് ഇടത്തുനിന്നും 22-ാമനാകും. എങ്കിൽ ആ നിരയിൽ എത്ര കുട്ടികളുണ്ട് ?
Amitha ranks fifth in a class. Suresh is eighth from the last. If Tinku is sixth after Amith and just in the middle of Amith and Suresh, then how many students are there in the class?
D, A, W, N, O, R and E are sitting around a circular table facing the centre. N sits to the immediate right of D and to the immediate left of E. Only one person sits between D and R. O sits second to the right of E. Only one person sits between R and A. Who sits to the immediate left of W?