ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?A24B22C23D20Answer: C. 23 Read Explanation: അരുണിന്റെ മുന്നിൽ = 3 പേർ അരുണിന്റെ പിന്നിൽ = 19 പേർ ആകെ ആളുകളുടെ എണ്ണം = 3+1+19 = 23Read more in App