App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും, പിന്നിൽ നിന്നും 8-ാമതും ആയാൽ, വരിയിൽ ആകെ എത്ര പേരുണ്ട്?

A17

B16

C12

D15

Answer:

B. 16

Read Explanation:

  • ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9 ാമത്, എന്ന് പറയുമ്പോൾ, ജോണിക്ക് മുൻപിൽ 8 പേരുണ്ട്.
  • പിന്നിൽ നിന്നും 8-ാമത് എന്ന് പറയുമ്പോൾ, ജോണിക്ക് പിന്നിൽ 7 പേരുണ്ട്.

അതിനാൽ, വരിയിൽ

= 8 + ജോണി + 7

= 8+1+7

= 16


Related Questions:

In a field 832 plants are planted in 26 rows with equal number of plants in each row. How many plants are there in each row?
44 പേർ ഒരു വരിയിൽ നിൽക്കുന്നു. രാജു മുന്നിൽ നിന്നും 36-ാ മത്തെ കുട്ടിയാണ്. ഗോപി പിന്നിൽനിന്നും 36-ാ മത്തെ കുട്ടിയും. രണ്ടുപേരുടെയും ഇടയ്ക്ക് എത്ര കുട്ടികളുണ്ട് ?
ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?
50 കുട്ടികളുള്ള ക്ലാസ്സിൽ മനുവിൻ്റെ റാങ്ക് മുകളിൽ നിന്ന് 22 ആണെങ്കിൽ താഴെ നിന്ന് റാങ്ക് എത്രയാണ്?
Five friends A, S, D, F, and G took admission in a coaching institute inconsecutive months of the same calendar year. A took admission in May. Only D took admission between F and S, while G took admission exactly one month after A. F was the last one to take admission. In which month did D take admission?