App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ മനു മുന്നിൽ നിന്ന് പത്താമനും അനു പിറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽനിന്ന് 20 -ാമതായി. എങ്കിൽ ആ വരിയിൽ എത്രപേരുണ്ട്?

A26

B29

C31

D33

Answer:

B. 29

Read Explanation:

ഒരു വരിയിൽ മനു മുന്നിൽ നിന്ന് പത്താമനും അനു പിറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽനിന്ന് 20 -ാമതായി ഇപ്പൊൾ മനുവിൻ്റെ മുന്നിൽ നിന്നും പുറകിൽ നിന്നും ഉള്ള സ്ഥാനം കിട്ടി ഇവിടെ ആകേ കുട്ടികൾ =(20+10)-1 = 30-1 = 29


Related Questions:

DNU, GPS, JRO, ?
X's rank is 15th from the top, and in total, there were 40 students in the class, then X's rank from the bottom in the class is ?
P , Q , R , S എന്നീ നാല് ആളുകൾ നിരന്നു നിൽക്കുന്നു P എന്ന ആൾ Q ന്റെ വലതുവശത്തും R ന്റെ ഇടതുവശത്തായി നിൽക്കുന്നു. S എന്ന ആൾ P യുടെ ഇടതുവശത്തായും Q ന്റെ വലതുവശത്തായി നിൽക്കുന്നു എങ്കിൽ ഏറ്റവും ഇടത്തെ അറ്റത്ത് നിൽക്കുന്നത് ആരാണ് ?
Ram's rank is 14th from top and 28th from bottom among the children who passed in annual examination. If 16 children failed then find the total number of children who gave the examination
In a queue of students the place of Ram is 18th from right side. If the total number of students are 50. Then what is the place of Ram from left side.