App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ രഘു മുന്നിൽ നിന്ന് 13-ാമനാണ്. പിന്നിൽ നിന്നും 6-ാമനുമാണ്. എങ്കിൽ വരിയിൽ എത്ര പേരുണ്ട്?

A19

B18

C7

D20

Answer:

B. 18

Read Explanation:

വരിയിലെ ആളുകളുടെ എണ്ണം = 13 + 6 - 1 = 19 - 1 = 18


Related Questions:

30 പേരുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് മുന്നിൽ നിന്ന് 8 ആണ് എങ്കിൽ പിന്നിൽ നിന്ന് അരുണിന്റെ റാങ്ക്
There are 50 students in a class. If the rank of a student from top is 11. What is his rank from below?
Find the next number in the series : 4, 7, 10, 11, 22, 17, 46, 25,
ഒരു വരിയിൽ അഞ്ജുവിന്റെ സ്ഥാനം മുന്നിൽ നിന്നും 11-ാമത്തെ ആളും പുറകിൽ നിന്ന് 7-ാമത്തെ ആളും ആണ്. വരിയിൽ ആകെ എത്ര ആളുകൾ ഉണ്ട് ?
If in each following number, first and the last digit are interchanged which one of the following will be third highest number. 972, 682, 189, 298, 751 .