ഒരു വരിയിൽ ഷെറിൻ ഇടത്തുനിന്ന് 12 -ാം മതും ആതിര വലത്തുനിന്ന് 19 -ാം മതുമാണ് .അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ ഷെറിൻ ഇടത്തുനിന്ന് പതിനാറാമതായി.ആ വരിയിൽ ആകെ എത്ര ആളുകൾ ഉണ്ട് ?
A34
B19
C20
D21
Answer:
A. 34
Read Explanation:
ഷെറിൻ ഇടതു നിന്ന് 12 -ാം മതും ആതിര വലതു നിന്ന് 19 -ാം മതും
പരസ്പരം സ്ഥാനം മാറിയപ്പോൾ ആതിര ഇടതു നിന്ന് 12 -ാം മതും ഷെറിൻ വലതു നിന്ന് 19 -ാം മതും ആയി
ഷെറിൻ്റെ ഇടതു നിന്നുള്ള സ്ഥാനം തന്നിട്ടുണ്ട്.
അതായത് ഷെറിൻ വലതു നിന്ന് 19, ഇടത് നിന്ന് 16 എന്നീ സ്ഥാനങ്ങളിൽ ആണ്.
അതിനാൽ വരിയിലെ ആകെ ആളുകൾ
= 19 + 16 - 1
= 34