App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 381

Bസെക്ഷൻ 382

Cസെക്ഷൻ 385

Dസെക്ഷൻ 384

Answer:

C. സെക്ഷൻ 385

Read Explanation:

  • ഒരു വസ്തു അപഹരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ മറ്റൊരാളെ ദ്രോഹിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ, അവർക്കെതിരെ ഐപിസി സെക്ഷൻ 385 പ്രകാരം കുറ്റം ചുമത്താവുന്നതാണ്.
  • ഈ കുറ്റത്തിന് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

Related Questions:

പ്രായപൂർത്തിയാകാത്ത വ്യക്തിയെ Trafficking നടത്തിയതിന് ഒരു പ്രാവശ്യം ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും ഇതേ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?
കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?