App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം എന്തായിരിക്കും ?

Aകറുപ്പ്

Bവെളുപ്പ്

Cനീല

Dഇതൊന്നുമല്ല

Answer:

B. വെളുപ്പ്

Read Explanation:

  • ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം വെളുപ്പ് ആയിരിക്കും.
  • ഒരു വസ്തു എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം കറുപ്പ് ആയിരിക്കും.

 പ്രാഥമിക വർണ്ണങ്ങൾ

  • പച്ച
  • നീല
  • ചുവപ്പ്

Related Questions:

When a body vibrates under periodic force the vibration of the body is always:
സ്ഥൂലതലത്തിൽ ചാർജുകളുടെ എണ്ണം (n) വളരെ വലുതാകുമ്പോൾ ക്വാണ്ടീകരണം അവഗണിക്കാവുന്നത് എന്തുകൊണ്ട്?
ഒരു ഉരുളുന്ന വസ്തുവിന്റെ മൊത്തം ഗതികോർജ്ജം എന്താണ്?
ബൈറിഫ്രിൻജൻസ് (Birefringence) എന്ന പ്രതിഭാസത്തിന് കാരണമാകുന്ന ക്രിസ്റ്റലുകളെ എന്താണ് വിളിക്കുന്നത്?
ഭൂമി സ്വയം തിരിയുന്നത് ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ എത്ര വേഗത്തിലാണ്?