App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?

Aസെക്ഷൻ 105 (ഡി)

Bസെക്ഷൻ 105 (ഇ)

Cസെക്ഷൻ 105 (ജി)

Dസെക്ഷൻ 102

Answer:

C. സെക്ഷൻ 105 (ജി)

Read Explanation:

• സെക്ഷൻ 105 (ഡി) - നിയമവിരുദ്ധമായി നേടിയ വസ്തുക്കളുടെ തിരിച്ചറിയലും ആയി ബന്ധപ്പെട്ടിരിക്കുന്നു സെക്ഷൻ. • സെക്ഷൻ 105 (ഇ) - വസ്തു പിടിച്ചെടുക്കലും ജപ്തിയും.


Related Questions:

crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
Section 304-A on dowry death has been incorporated in IPC corresponding to
Section 304 A of IPC deals with
സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
സമൻസ് ഫോറത്തെ കുറിച്ച് പറയുന്ന സെക്ഷൻ?