App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ?

Aദോലനം

Bകമ്പനം

Cഭ്രമണം

Dവർത്തുള ചലനം

Answer:

A. ദോലനം

Read Explanation:

  • Eg :ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  • ഊഞ്ഞാലിന്‍റെ ചലനം
  • തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം

Related Questions:

Which of the following illustrates Newton’s third law of motion?
ഒരു ആംപ്ലിഫയറിന്റെ "ഗെയിൻ-ബാന്റ് വിഡ്ത്ത് പ്രൊഡക്റ്റ് (Gain-Bandwidth Product, GBP)" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
'ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ്' (Inelastic Scattering) എന്നതിനർത്ഥം എന്താണ്?

ജഡത്വത്തെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഒരു വസ്തുവിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  2. ഒരു വസ്തുവിന് ചലനാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  3. ഒരു വസ്തുവിന് ഒരേ ദിശയില്‍ ചലിക്കാന്‍ കഴിയുന്ന ഗുണവിശേഷമാണ് ജഡത്വം.

  4. ജഡത്വം കിലോഗ്രാമില്‍ ആണ് അളക്കുന്നത്.

താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിയ്ക്ക് വരുന്ന മാറ്റം എന്ത് ?