Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ?

Aദോലനം

Bകമ്പനം

Cഭ്രമണം

Dവർത്തുള ചലനം

Answer:

A. ദോലനം

Read Explanation:

  • Eg :ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  • ഊഞ്ഞാലിന്‍റെ ചലനം
  • തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം

Related Questions:

യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, monochromatic light (ഒറ്റ വർണ്ണമുള്ള പ്രകാശം) ഉപയോഗിക്കുന്നതിന് പകരം ധവളപ്രകാശം (white light) ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഏത് ?
ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?
50 kg മാസുള്ള ഒരു കുട്ടി 2 m / s വേഗത്തോടെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്നു . സൈക്കിളിന് 10 kg മാസ് ഉണ്ട് . എങ്കിൽ ആകെ ഗതികോർജം കണക്കാക്കുക ?
ഒരു പ്രിസത്തിന്റെ വിസരണത്തിന് (Dispersion) ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?