Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി താഴേക്ക് വീഴാൻ അനുവദിച്ചാൽ, അത് ഭൂമിയുടെ ആകർഷണ ബലത്താൽ മാത്രം ഭൂമിയിലേക്ക് പതിക്കും. ഇത്തരം ചലനമാണ് ----.

Aത്വരണം

Bനിർബാധപതനം

Cബലം

Dമർദ്ദം

Answer:

B. നിർബാധപതനം

Read Explanation:

നിർബാധ പതനം (Free Fall):

Screenshot 2024-12-04 at 4.20.30 PM.png
  • ഒരു വസ്തുവിനെ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി താഴേക്ക് വീഴാൻ അനുവദിച്ചാൽ, അത് ഭൂമിയുടെ ആകർഷണ ബലത്താൽ മാത്രം ഭൂമിയിലേക്ക് പതിക്കും. ഇത്തരം ചലനമാണ് നിർബാധ പതനം.

  • നിർബാധം പതിക്കുന്ന വസ്തുവിന്റെ ചലനം നേർരേഖയിലാണ്.


Related Questions:

ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ഏത് ?
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
സാർവിക ഗുരുത്വാകർഷണ നിയമം മുന്നോട്ട് വെച്ചത് ആരാണ് ?
' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?