App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ചലിപ്പിക്കുന്നതിനുവേണ്ടി അതിൽ പ്രയോഗിക്കുന്നതെന്താണോ അതാണ്

Aബലം

Bജഡത്വം

Cആവേഗം

Dആക്കം

Answer:

A. ബലം

Read Explanation:

  • അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് .


Related Questions:

Force x Distance =
ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഒരു വസ്തു നേർരേഖയിലുള്ള ചലനം
താഴെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?
ഊഞ്ഞാലിന്റെ ആട്ടം :