App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ഭൂമധ്യരേഖ പ്രദേശത്തു നിന്നും ധ്രുവ പ്രദേശത്തേക്ക് കൊണ്ടുപോയാൽ അതിന്റെ ഭാരത്തിന് എന്ത് സംഭവിക്കുന്നു?

Aകൂടുന്നു

Bകുറയുന്നു

Cവ്യത്യാസമൊന്നും സംഭവിക്കുന്നില്ല

Dഭാരമില്ലാതാകുന്നു

Answer:

A. കൂടുന്നു

Read Explanation:

ഒരു വസ്തുവിനെ ഭൂമദ്ധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം വർദ്ധിക്കുന്നതിനാൽ അതിൻറെ ഭാരം വർദ്ധിക്കുന്നു.


Related Questions:

ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?
-ഒരു ഹൈഡ്രോളിക് ലിഫ്റ്റിൽ വലുതും ചെറുതുമായ പിസ്റ്റണുകളുടെ ആരം 10 :1 എന്ന അനുപാതത്തിൽ ആണ്. ചെറിയ പിസ്റ്റണിൽ എത്ര ഭാരം വെച്ചാലാണ് 1000 kg ഭാരമുള്ള ഒരു കാർ ഉയർത്താൻ പര്യാപ്തമാവുന്നത്?
The amount of work done to lift a body of mass 3 kg to a height of 10 m, above the ground is ———— ( g = 9.8 m / s ).
10 Kg മാസുള്ള വസ്തുവിന്റെ ഭൂകേന്ദ്രത്തിലെ ഭാരം എത്ര?
________ വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.