App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ രൂപാന്തരബലത്തിന് വിധേയമാക്കുമ്പോൾ, ഇതിനെ പ്രതിരോധിക്കുവാൻ, വസ്തുവിനുള്ളിൽ രൂപംകൊള്ളുന്ന ബലത്തെ എന്താണ് വിളിക്കുന്നത്?

Aആകർഷണബലം

Bഗുരുത്വബലം

Cപുനഃസ്ഥാപനബലം

Dകാന്തികബലം

Answer:

C. പുനഃസ്ഥാപനബലം

Read Explanation:

ഒരു വസ്തുവിനെ രൂപാന്തരബലത്തിന് വിധേയമാക്കുമ്പോൾ, ഇതിനെ പ്രതിരോധിക്കുവാൻ, വസ്തുവിനുള്ളിൽ രൂപംകൊള്ളുന്ന ബലമാണ്, പുനഃസ്ഥാപന ബലം (Restoring force).


Related Questions:

ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?
ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?
ആർക്കിമിഡീസ് തത്വം ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ്