App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു. ഈ ആവൃത്തിയെ ആ വസ്തുവിന്റെ എന്തായി കണക്കാക്കാം?

Aകമ്പന ആയതി

Bസ്വാഭാവിക ആവൃത്തി

Cകമ്പന ആവൃത്തി

Dഉച്ചത

Answer:

B. സ്വാഭാവിക ആവൃത്തി

Read Explanation:

സ്വഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • പദാർത്ഥത്തിന്റെ സ്വഭാവം

  • നീളം

  • ഛേദതല വിസ്തീർണ്ണം

  • പ്രതല പരപ്പളവ്

  • വലിവ്


Related Questions:

ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമാണ് ______
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി (Frequency) എന്നാൽ എന്താണ്?
മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?
20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?