App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ എന്ത് വിളിക്കുന്നു ?

Aഅഭിക്ഷമത

Bഅഭിഭാവം

Cഅഭിപ്രേരണ

Dതാല്പര്യം

Answer:

B. അഭിഭാവം

Read Explanation:

  • ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണത - അഭിഭാവം
  • ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്തു പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകമായ സവിശേഷതയാണ്  - അഭിക്ഷമത

 

  • മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

Related Questions:

എഴുത്തിനുമുമ്പ് നൽകേണ്ടുന്ന പ്രവർത്തനം ഏത്?
പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
പ്രശ്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ?
which one of the following is a type of implicit memory
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു