App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് 35% , 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?

A2000 രൂപ

B1900 രൂപ

C1800 രൂപ

D1700 രൂപ

Answer:

A. 2000 രൂപ

Read Explanation:

ഒരു വസ്തുവിന്റെ വിലയിൽ നിന്നും 35% , 10 % എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ചാൽ

x×65100×90100=1170 x \times \frac{65}{100} \times \frac{90}{100} = 1170

x=1170×10065×10090=2000 x = 1170 \times \frac{100}{65} \times \frac{100}{90} = 2000


Related Questions:

If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain ?
One-eighth of a number is what percent of it?
ഒരു നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 180000 ആണ്. അത് പ്രതിവർഷം 10% എന്ന തോതിൽ വർധിച്ചാൽ, 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ എത്ര ?
A single discount equivalent to three successive discounts of 20%, 25% and 10% is
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?