ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് ----.Aപ്രവേഗംBആവേഗംCമൊമെന്റവ്യത്യാസ നിരക്ക്Dത്വരണംAnswer: C. മൊമെന്റവ്യത്യാസ നിരക്ക് Read Explanation: മൊമെന്റവ്യത്യാസ നിരക്ക് (Rate of Change of Momentum):ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് മൊമെന്റവ്യത്യാസ നിരക്ക്.മൊമെന്റവ്യത്യാസ നിരക്ക് = മൊമെന്റവ്യത്യാസം / സമയം Read more in App