ഒരു വസ്തുവിന്റെ കോണീയ സംവേഗം മാറ്റാൻ കഴിയുന്ന ഭൗതിക അളവ് ഏതാണ്?AബലംBസംവേഗംCടോർക്ക് (Torque)Dകോണീയ പ്രവേഗംAnswer: C. ടോർക്ക് (Torque) Read Explanation: ബാഹ്യ ടോർക്ക് ഒരു വ്യവസ്ഥയുടെ കോണീയ സംവേഗത്തിൽ മാറ്റം വരുത്തുന്നു. Read more in App