Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

Aറൂഥർഫോർഡ്

Bഐൻസ്റ്റീൻ

Cറോബർട്ട് ബോയിൽ

DH.J. ഭാഭ

Answer:

B. ഐൻസ്റ്റീൻ


Related Questions:

പോഷണത്തെ കുറിച്ചുള്ള ശാസ്ത്ര പഠനം അറിയപ്പെടുന്നത് ?
പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ കേരള കർഷകൻ ആര്?
ഇൻസുലിൻ കണ്ടുപിടിച്ച വർഷം ?
Who is known as the ' Father of Botony ' ?
ലോകത്തിൽ ആദ്യമായി രക്ത ബാങ്ക് തുടങ്ങിയ രാജ്യം ഏതാണ് ?