App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?

A6%

B10%

C12%

D20%

Answer:

B. 10%

Read Explanation:

വാങ്ങിയ വില = 60 രൂപ

വിറ്റവില = 66 രൂപ

ലാഭം = 6 രൂപ

ലാഭ ശതമാനം = 660×100 \frac {6}{60} \times 100
= 10 %


Related Questions:

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?
The ratio of the cost price and selling price is 4:5. The profit percent is
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?
A shopkeeper sells an item at a profit of 25% and dishonestly uses a weight that is 30% less than the actual weight. Find his total profit%.
5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?